Scroll Top
History Of
St. George FORANE Church Aruvithura

Aruvithura Church is one of the two oldest churches in Pala Diocese. Traditionaly it is believed that the Catholic Church at Aruvithura was established in AD 151. It is assumed that a group of Christians who were baptised by St. Thomas lived here. All the major churches in Pala Diocese have their cultural and spiritual inheritance from Aruvithura Church. Pala, Bharananganam, Plassanal, Poonjar, Thidanad , Kanjirapally etc came under Aruvithura Church. Going through history it is clear that the oldest churches were in the name of Martha Mariam. Aruvithura Church also was in the name of Martha Mariam until the 13th century. The statue of St Mary placed at the centre of the main altar is a clear proof of this fact

During the 13th century, a group of Christians , who had to elope from Nilackal to save themselves from the hands of enemies, brought the statue of St George from Nilackal and placed it in Aruvithura Church for veneration. From that time onwards Aruvithura Church came to be known on behalf of St George. People in and around Aruvithura were blessed with a lot of blessing from God as they sought the help from St George. Slowly St George at Aruvithura came to be known as “Aruvithura Vallyachan”.

The present church is the fourth church built in this location.Details about the first church is unavailable. The second church was built in the form of a temple. The third church was built in Portuguese model. The altar of the third Church is still preserved in the present church. The present church was built in 1951. It is 170 feet long and 50 feet broad. An aerial view of the church has the shape a Cross. The ” Manimalika’ in front of the church is 120 feet high. the statue of Christ at the top of the Church is 15 Feet high.

History Of
St. George FORANE Church Aruvithura

Aruvithura Church is one of the two oldest churches in Pala Diocese. Traditionaly it is believed that the Catholic Church at Aruvithura was established in AD 151. It is assumed that a group of Christians who were baptised by St. Thomas lived here. All the major churches in Pala Diocese have their cultural and spiritual inheritance from Aruvithura Church. Pala, Bharananganam, Plassanal, Poonjar, Thidanad , Kanjirapally etc came under Aruvithura Church. Going through history it is clear that the oldest churches were in the name of Martha Mariam. Aruvithura Church also was in the name of Martha Mariam until the 13th century. The statue of St Mary placed at the centre of the main altar is a clear proof of this fact

During the 13th century, a group of Christians , who had to elope from Nilackal to save themselves from the hands of enemies, brought the statue of St George from Nilackal and placed it in Aruvithura Church for veneration. From that time onwards Aruvithura Church came to be known on behalf of St George. People in and around Aruvithura were blessed with a lot of blessing from God as they sought the help from St George. Slowly St George at Aruvithura came to be known as “Aruvithura Valliachen”.

The present church is the fourth church built in this location.Details about the first church is unavailable. The second church was built in the form of a temple. The third church was built in Portuguese model. The altar of the third Church is still preserved in the present church. The present church was built in 1951. It is 170 feet long and 50 feet broad. An aerial view of the church has the shape a Cross. The ” Manimalika’ in front of the church is 120 feet high. the statue of Christ at the top of the Church is 15 Feet high.

The statue that was brought from Nilackal is still preserved in the Aruvithura Church. No repainting/ modifications were made on the statue till now. That is the statue is maintained as such painted in the 13th century. During the festival season the statue is brought forward from the altar and placed for public veneration. A rare custom that is followed in this church alone is that the statue is brought forward from the altar and replaced on the altar by Rev. Fathers alone.

St George of Aruvithura is the patron saint of the people of Aruvithura and all those who seek assistance from St George. A lot of miracles take place here and the Festival of St George of Aruvithura (Aruvithura vallyachan ) celebrated during April 15 – May 1 is a symbol of thanks giving for all the blessings received through St George. St George pray for us is a prayer of all wounded and bereaved souls who come for consolation from the hand of Aruvithura Vallyachan.

” And I tell you that you are Peter, and on this rock I will build my church, and the gates of Hades will not overcome it.”
Matthew 16:18

history of

Aruvithura Pally

Arrival of St Thomas to Kerala
52 AD
Missionary services in Kerala and Tamil Nadu
52 to 69 AD
Seven churches established
52 to 59 AD
Stone crosses erected in Erapuzha, Sankarapuri etc
62 to 69 AD
First Christain community in Aruvithura evolved
1st century
Martha Mariam Church at Aruvithura set up
2nd century
Holy statue of St George brought from Nilackal
14th century
The statue placed for veneration in Martha Mariam Church Aruvithura
14th century
Martha Mariam Church was renamed as St George Church, Aruvithura
Construction of the present church
1952

അരുവിത്തുറ പള്ളിയുടെ ചരിത്രം

അപ്പസ്‌തോലിക പാരമ്പര്യത്തില്‍ അരുവിത്തുറ ഈരാപ്പൊലി’ എന്ന്‌ ആദ്യനൂറ്റാണ്ടില്‍ അറിയപ്പെട്ടിരുന്ന കപ്പലടുക്കാത്ത തുറമുഖ പട്ടണമാണ്‌ അരുവിത്തുറ. മീനച്ചിലാറിന്റെ രണ്ട്‌ പോഷകനദികളുടെയും സംഗമ സ്ഥലത്തോട്‌ ചേര്‍ന്ന്‌ അരുവിത്തുറ പള്ളി സ്ഥിതി ചെയ്യുന്നത്‌.മീനച്ചിലാറിന്റെ തിരക്കുളള കച്ചവട കേന്ദ്രമായിരുന്നു ഇത്‌. ഇവിടെ നിന്ന്‌ മീനച്ചിലാറ്റിലൂടെ പാലാ, ചേര്‍പ്പുങ്കല്‍ വഴി കൊടുങ്ങല്ലൂരിലേക്കും പൂഞ്ഞാര്‍, കുമളി, കമ്പംവഴി തമിഴ്‌നാട്ടിലേക്കും സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടുപോയിരുന്നു. ഈ ജലപാത യഹൂദര്‍ തങ്ങളുടെ വ്യാപാരാവശ്യത്തിനായി ഉപയോഗിച്ചിരുന്നു എന്നത്‌ ഒരു ചരിത്ര സത്യമാണ്‌.

വ്യാപാരികളായ യഹൂദരുടെ സാന്നിധ്യം ആദ്യ ദശകത്തില്‍ തന്നെ ഈ ദേശത്തുണ്ടായിരുന്നു എന്നുവേണം ഇതില്‍ നിന്ന്‌ അനുമാനിക്കാന്‍. ഈ ഒരു യഹൂദസാന്നിദ്ധ്യം തന്നെയാണ്‌ തോമാശ്ലീഹായുടെ ഭാരത പ്രേഷിത യാത്രയ്‌ക്ക്‌ വലിയ സഹായകമായത്‌.തോമാശ്ലീഹാ ഭാരതത്തിലേക്ക്‌ രണ്ട്‌ പ്രേഷിതയാത്ര നടത്തിയിരുന്നു എന്നതാണ്‌ നമ്മുടെ വിശ്വാസവും ചരിത്രവും.

അപ്പസ്‌തോലന്റെ രണ്ടാമത്തെ സന്ദര്‍ശനത്തില്‍ (എ.ഡി. 58) അദ്ദേഹം കേരളത്തിലെത്തുകയും കൊടുങ്ങല്ലൂര്‍, കോക്കമംഗലം, പാലയൂര്‍, പറവൂര്‍, കൊല്ലം, നിരണം, നിലയ്‌ക്കല്‍ എന്നീ കച്ചവടകേന്ദ്രങ്ങളോട്‌ ബന്ധപ്പെട്ട്‌ കേരളത്തിലെ ആദ്യ ക്രൈസ്‌തവ സമൂഹങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്‌തു. ഇതാണ്‌ കേരളത്തിലെ ആദ്യ പള്ളികള്‍. എ.ഡി. 59ല്‍ തോമാശ്ലീഹാ നിലയ്‌ക്കലില്‍ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ പുറപ്പെട്ടു. അവിടുത്തെ മൂന്ന്‌ വര്‍ഷത്തെ പര്യടനത്തിനുശേഷം കേരളത്തിലേക്കുളള മടക്കയാത്രയില്‍ അരുവിത്തുറ, ചേര്‍പ്പുങ്കല്‍, മലയാറ്റൂര്‍, തിരുവിതാംകോട്‌ എന്നിവിടങ്ങളില്‍ കുരിശു സ്ഥാപിച്ചു. പൂര്‍വ്വ സൂരികളില്‍ നിന്നും ലഭിച്ച അറിവനുസരിച്ച്‌, അരുവിത്തുറയിലുള്ള ക്രൈസ്‌തവ സമൂഹത്തിന്റെ സ്ഥാപകന്‍ മിശിഹായുടെ ശിഷ്യനായ മാര്‍തോമ്മാശ്ലീഹാ ആണെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. കൂടാതെ കേരള സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ സര്‍വ്വവിജ്ഞാനകോശത്തില്‍ അരുവിത്തുറ, മലയാറ്റൂര്‍, തിരുവിതാംകോട്‌ എന്നീ പള്ളികള്‍ `അരപ്പള്ളി’ ആകാം എന്ന്‌ രേഘപ്പെടുത്തിയിരിക്കുന്നു. ഈ തെളിവുകള്‍ അരുവിത്തുറ ഇടവകയുടെ ചരിത്രപരതയ്‌ക്കും പാലാ രൂപതയിലെ ആദ്യ ദൈവാലയം എന്ന വിശ്വാസത്തിനും ആക്കം കൂട്ടുന്നതാണ്‌. ചരിത്രം പരിശോധിക്കുമ്പോള്‍ ആദിമ പള്ളികളെല്ലാം പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലാണ്‌. അരുവിത്തുറ പള്ളിയും മര്‍ത്ത്‌ മറിയം ദൈവാലയം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

മദ്‌ബഹായുടെ പ്രധാന സ്ഥലത്ത്‌ ഇന്നും സ്വര്‍ഗ്ഗാരോഹിത മാതാവിന്‍റെ തിരുസ്വരൂപമാണ്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. 2-ാം നൂറ്റാണ്ടില്‍ പണിത ആദ്യ ദൈവാലയം 8-ാം നൂറ്റാണ്ടില്‍ പുതുക്കിപണിതു. ഈ ദൈവാലയം ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ചതായിരുന്നു.13-ാം നൂറ്റാണ്ടോടുകൂടിയാണ്‌ അരുവിത്തുറ പള്ളി വിശുദ്ധ ഗീവര്‍ഗ്ഗീസ്‌ സഹദായുടെ നാമത്തിലായത്‌. നിലക്കലില്‍ നിന്നാണ്‌ അരുവിത്തുറ പള്ളിയില്‍ പ്രതിഷ്‌ഠിച്ചിട്ടുള്ള വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുസ്വരൂപം കൊണ്ടുവന്നത്‌. കാലക്രമേണ വി. ഗീവര്‍ഗീസ്‌ സഹദായോടുള്ള ഭക്തി വര്‍ദ്ധിച്ചുവരുകയും സഹദാ ‘അരുവിത്തുറ വല്ല്യച്ചനെന്ന’ നാമത്തില്‍ വിളിക്കപ്പെടാനും തുടങ്ങി. പള്ളിയുടെ പേര്‌ തന്നെ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളി എന്നാവുകയും ചെയ്‌തു. നിലക്കലില്‍ നിന്നും കൊണ്ടുവന്ന ഗീവര്‍ഗ്ഗീസ്‌ സഹദായുടെ തിരുസ്വരൂപം തന്നെയാണ്‌ ഇപ്പോഴും അരുവിത്തുറ പള്ളിയിലുള്ളത്‌. ഈ രൂപം 13-ാം ശതകത്തിന്‌ മുമ്പ്‌ നിര്‍മ്മിച്ചിട്ടുള്ള രൂപമാണ്‌. യാതോരുവിധ പരിഷ്‌കരണമോ, ചായം പൂശലോ പിന്നീട്‌ ഈ രൂപത്തില്‍ നടത്തിയിട്ടില്ല എന്നത്‌ ഈ രൂപത്തിന്റെ പ്രത്യേകതയാണ്‌. മറ്റ്‌ പള്ളികളിലെ തിരുനാളുകളില്‍ നിന്ന്‌ വ്യത്യസ്ഥമായി ബഹുമാനപ്പെട്ട വൈദികര്‍ തന്നെയാണ്‌ വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്‌ഠിക്കുന്നതും പുന:പ്രതിഷ്‌ഠിക്കുന്നതും. തുിരസ്വരൂപത്തിന്റെ പുന:പ്രതിഷ്‌ഠക്ക്‌ മുമ്പ്‌ സുറിയാനിയില്‍ മൂലവിശ്വാസം പാടുന്ന പതിവും ഇവിടെയുണ്ട്‌.

ക്രൈസ്‌തവ പാരമ്പര്യം പരിശോധിക്കുമ്പോള്‍ എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ പള്ളികള്‍ രൂപം കൊണ്ടിരുന്നില്ല. രണ്ടാം നൂറ്റാണ്ടോട്‌ കൂടിയാണ്‌ ദൈവാരാധനക്കായി പൊതുസ്ഥലം രൂപപ്പെടുന്നത്‌. പാരമ്പര്യം അനുസരിച്ച്‌ എ.ഡി. 151 ല്‍ അരുവിത്തുറയില്‍ പള്ളി സ്ഥാപിക്കപ്പെട്ടു. തോമാ സ്ലീഹായില്‍ നിന്ന്‌ വിശ്വാസം സ്വീകരിച്ച സമൂഹം ഇവിടെയുണ്ടായിരുന്നു എന്ന്‌ വേണം കരുതപ്പെടാന്‍. അതുകൊണ്ട്‌ തന്നെ പാലാ രൂപതയിലെ ഏറ്റവും പുരാതനമായ ദൈവാലയമാണ്‌ അരുവിത്തുറ പള്ളി. പാലാ വലിയപള്ളിക്കും (കത്തീഡ്രല്‍ പള്ളി, 1002 എ ഡി) ഭരണങ്ങാനം പള്ളിക്കും (1004 എ ഡി) കാഞ്ഞിരപ്പള്ളി പഴയപള്ളിക്കും (1449 എ ഡി) പൂഞ്ഞാര്‍ പള്ളിക്കും (1600 എ ഡി) പ്ലാശനാല്‍ പള്ളിക്കും (1848 എ ഡി) തിടനാട്‌ പള്ളിക്കും (1865 എ ഡി) തലപ്പള്ളിയായി നില്‍ക്കുക അരുവിത്തുറ പള്ളിയാണ്‌.

16-ാം നൂറ്റാണ്ടിലാണ്‌ പോര്‍ച്ചുഗീസ്‌ ശില്‌പമാതൃകയിലുള്ള പള്ളി നിര്‍മ്മിക്കുന്നത്‌.

ഈ പള്ളിയുടെ മദ്‌ബഹയാണ്‌ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്‌. ഇന്ന്‌ കാണുന്ന ദൈവാലയം 9 വര്‍ഷം കൊണ്ട്‌ പണി പൂര്‍ത്തിയാക്കി 1951 കൂദാശ ചെയ്‌തു. പള്ളിക്ക്‌ 170 അടി നീളവും 50 അടി വീതിയുമുണ്ട്‌. മണിമാളികക്ക്‌ 120 അടി ഉയരമുണ്ട്‌. അതിന്റെ മേലുള്ള ക്രിസ്‌തുരാജന്റെ രൂപത്തിന്‌ 15 അടി പൊക്കവും ഉണ്ട്‌. കുരിശ്‌ ആകൃതിയിലാണ്‌ ഈ പള്ളി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. പഴയ ദേവാലയത്തിന്‌ മുമ്പിലുണ്ടായിരുന്ന ഹൈക്കല ഒരു അഥിനിയില്‍ പോര്‍ച്ച്‌ ആക്കി വല്ല്യച്ചനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന അള്‍ത്താരയുടെ മുന്‍വശമാക്കി. പഞ്ചലോഹ നിര്‍മ്മിതമായ ഒരു കുരിശും പള്ളിയങ്കണത്തിലുണ്ട്‌. ഇന്ന്‌ 1414 കുടുംബങ്ങള്‍ ഉള്ള ഒരു വലിയ ഇടവകയാണ്‌ അരുവിത്തുറ. അരുവിത്തുറ ഇടവകയുടെ നാല്‌ ദിക്കുകളിലായി നാല്‌ കുരിശുപള്ളികള്‍ സ്ഥിതി ചെയ്യുന്നു. എഫ്‌ സി സി സന്ന്യാസിനി സമൂഹത്തിന്റെ പ്രൊവിന്‍ഷ്യഹൗസ്‌ അടക്കം 8 സന്ന്യാസിനി ഭവനങ്ങള്‍ ഇന്നീ ഇടവകയിൽ ശുശ്രൂഷ ചെയ്യുന്നുണ്ട്‌.