Scroll Top

അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപ പ്രതിഷ്ഠ

p1

അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപം പള്ളിയുടെ മോണ്ടളത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വി. കുർബാനയും നൊവേനയും നടന്നു