Scroll Top

ആഘോഷമായ സുറിയാനികുർബാന

p2

തിരുസ്വരൂപ പ്രതിഷ്ഠാ ദിനമായ 23 ആം തീയതി ചൊവ്വാഴ്ച രാവിലെ 10.00 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വി. കുർബാന അർപ്പിച്ച് സന്ദേശവും നൽകി.

ആഘോഷമായ സുറിയാനികുർബാന അർപ്പിച്ച് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ്