Scroll Top

തിരുനാൾ രാത്രി പ്രദക്ഷിണം

p3

തിരുസ്വരൂപ പ്രതിഷ്ഠാ ദിനമായ 23 ആം തീയതി ചൊവ്വാഴ്ച അരുവിത്തുറ തിരുനാളിനോടാനുബന്ധിച്ചുള്ള രാത്രി പ്രദക്ഷിണം അത്യാഢംപരപൂർവ്വം നടന്നു. വൈകുന്നേരം 4.30 ന് സീറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആഘോഷമായ വി. കുർബാന അർപ്പിച്ച് സന്ദേശവും നൽകി. തുടർന്ന് അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാൾ രാത്രി പ്രദക്ഷിണം നടന്നു.