
50 നോമ്പിന്റെ നാളുകളിലെ വിശുദ്ധ ആചരണങ്ങൾ
19 19 people viewed this event.
മലയോര മേഖലയുടെ പ്രവേശന കവാടമായ അരുവിത്തുറയുടെ തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ അനുഗ്രഹപ്രദമായ 50 നോമ്പിന്റെ നാളുകളിലെ വിശുദ്ധ ആചരണങ്ങൾ 2025 മാർച്ച് 3 തിങ്കൾ ആരംഭിച്ച് ഏപ്രിൽ 27 പുതുഞായറാഴ്ച സമാപിക്കുന്നു. ദൈവാനുഗ്രഹപ്രദമായ ദിനങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ
ഏവരെയും സാദരം ക്ഷണിക്കുന്നു.
Click Here to download the notice

