സായാഹ്ന കൺവെൻഷൻ
9 9 people viewed this event.
അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ ദൈവാലയത്തിൽ 2025 ജനുവരി 11 ശനിയാഴ്ച്ച സായാഹ്ന കൺവെൻഷൻ വെരി റവ. ഫാ. റോയി വെളിയത്ത് CSSR നയിക്കുന്നു.
തിരുക്കർമ്മങ്ങൾ
4.30 pm : ജപമാല
5.00 pm : വി. കുർബാന
5.45 pm : വചന പ്രഘോഷണം
8.15 pm : ആരാധന
8.45 pm : സമാപനാശീർവാദം
അന്നേദിവസം വൈകുന്നേരം 4 മണിയുടെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല