
വേളാങ്കണ്ണി തീർത്ഥയാത്ര
9 9 people viewed this event.
അരുവിത്തുറ എ.കെ.സി.സി. യുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ പള്ളിയിൽ നിന്നും വേളാങ്കണ്ണി തീർത്ഥയാത്ര. 2025 ഏപ്രിൽ 04 വെള്ളി
താല്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ പള്ളി ഓഫീസുമായി ബന്ധപ്പെടുക.
9447 600 069
9946 325 595
9447 037 594
