
പ്രദക്ഷിണ മഹാസംഗമം
30 30 people viewed this event.
അരുവിത്തുറ, പൂഞ്ഞാർ ഫൊറോനകളിൽ നിന്നും, മണിയംകുന്ന് ഇടവകയിൽ നിന്നുമുള്ള വി. സെബസ്ത്വാനോസിന്റെ തിരുസ്വരൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണങ്ങൾ ഭക്ത്യാദരപൂർവ്വം പനച്ചിപ്പാറയിൽ സംഗമിക്കുന്നു.
2025 ഫെബ്രുവരി 1 ശനി 8 PM ന് പനച്ചിപ്പാറയിൽ
ലദീഞ്ഞ് ആശീർവാദം പ്രസംഗം, വാദ്യമേളം ആകാശവിസ്മയം
തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും ക്ഷണിക്കുന്നു
