പരിശുദ്ധ മർത്തമറിയത്തിന്റെ ദർശനത്തിരുനാളും മകരത്തിരുനാളും
10 10 people viewed this event.
അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോനാപ്പള്ളിയിൽ ഇടവകയുടെ പ്രഥമ മദ്ധ്യസ്ഥയായ പരിശുദ്ധ മർത്തമറിയത്തിന്റെ ദർശനത്തിരുനാളും മകരത്തിരുനാളും 2025 ജനുവരി 18, 19 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.
2025 ജനുവരി 18 ശനി |
2025 ജനുവരി 19 ഞായർ |
5.30am : വിശുദ്ധ കുർബാന, മാതാവിന്റെ നൊവന | 5.30 am : വിശുദ്ധ കുർബാന |
6.30am : കൊടിയേറ്റ്, വിശുദ്ധ കുർബാന, ലദീഞ്ഞ് | 6.45 am : വിശുദ്ധ കുർബാന |
7.30am : വിശുദ്ധ കുർബാന | 8.00 am : വിശുദ്ധ കുർബാന |
5.00pm : ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം | 9.30 am : വിശുദ്ധ കുർബാന |
6.15pm : ജപമാല പ്രദക്ഷിണം | 11.30 am : വിശുദ്ധ കുർബാന |
4.00 pm : വാദ്യമേളം | |
4.30 pm : ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം | |
6.00 pm: തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന് |
തിരുനാൾ ദിവസങ്ങളിൽ കഴുന്ന് എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും