ഇന്ത്യയുടെ 78 -ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി അങ്കണത്തിൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുകയും ഏവർക്കും സ്വാതന്ത്ര്യ ദിനത്തിന്റെ മംഗളങ്ങൾ നേരുകയും ചെയ്‌തു.