ഈ വർഷത്തെ ലോഗോസ് ക്വിസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2024 സെപ്റ്റംബർ 29 ആം തീയതി ഉച്ചകഴിഞ്ഞു 2 മണി മുതൽ 3.30 വരെയാണ് പരീക്ഷ. 85% മാർക്കിൽ കൂടുതൽ കരസ്ഥമാക്കുന്ന അരുവിത്തുറ സൺഡേ സ്‌കൂൾ കുട്ടികൾക്കും 90 % മാർക്കിൽ കൂടുതൽ കരസ്ഥമാക്കുന്ന അരുവിത്തുറ ഇടവകാംഗങ്ങൾക്കും വേളാങ്കണ്ണിയ്ക്ക് സൗജന്യ തീർത്ഥാടനയാത്രയും ഉണ്ടായിരിക്കുന്നതാണ്.