Scroll Top

പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വാർഗ്ഗാരോപണ തിരുനാൾ

WhatsApp Image 2024-08-19 at 09.56.58_7921fb13

അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വാർഗ്ഗാരോപണ തിരുനാൾ ആഘോഷിച്ചു. വൈകുന്നേരം 4 മണിക്ക് ആഘോഷമായ വി. കുർബാനയും നൊവേനയും തുടർന്ന് ജപമാല  പ്രദക്ഷിണവും ഉണ്ടായിരുന്നു.