
ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ മേഖല സമ്മേളനം ഇന്നലെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പാരീഷ് ഹാളിൽ വെച്ച് നടന്നു. പാലാ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് പെരിയ ബഹു. ജോസഫ് തടത്തിൽ അച്ചൻ ഈ പൊതുസമ്മേളത്തിൽ അദ്ധ്യക്ഷത വഹിച്ചു. 75 വർഷമായി ദീപികയുടെ വരിക്കാരായ കുടുംബങ്ങളെ ആദരിച്ചു.
