അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വാർഗ്ഗാരോപണ തിരുനാൾ ആഘോഷിച്ചു. വൈകുന്നേരം 4 മണിക്ക് ആഘോഷമായ വി. കുർബാനയും നൊവേനയും തുടർന്ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരുന്നു.