ഡിസംബർ 28 ശനിയാഴ്ച കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ആഘോഷിച്ചു. 7.30ന് ആഘോഷമായ വി. കുർബാനയും തുടർന്ന് കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു.