Scroll Top

ക്രൈസ്തവ മഹാസമ്മേളനം

WhatsApp Image 2024-11-19 at 09.13.37_0d6a3bd9

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിന്റെയും ഡി.സി.എം.എസ്. സംഘടനയുടെ സപ്തതി വർഷാചരണത്തിന്റെയും ഭാഗമായി രാമപുരം കുഞ്ഞച്ചൻ നഗറിൽ നടത്തിയ ക്രൈസ്തവ മഹാസമ്മേളനത്തിൽ പാലാ രൂപതയോട് ചേർന്ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാപള്ളിയും പങ്കെടുത്തു.