Scroll Top

2024 തിരുനാൾ കൊടിയേറ്റ്

new1

2024 ലെ അരുവിത്തുറ തിരുനാളിന് കൊടികയറി. 22 ആം തീയതി തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലുസ് വെരി റവ ഫാ. ജോസഫ് തടത്തിലിന്റെ കർമ്മികത്വത്തിൽ ആഘോഷമായ വി. കുർബാനയും തുടർന്ന് അരുവിത്തുറ പള്ളി വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു.