Scroll Top

101 പൊൻകുരിശുകളുമായുള്ള നഗര പ്രദക്ഷിണം

101.0

2024 ലെ അരുവിത്തുറ തിരുനാളിന്റെ വരവറിയിച്ചു 101 പൊൻകുരിശുകളുമായുള്ള നഗര പ്രദക്ഷിണം അത്യാഢംപരപൂർവ്വം നടന്നു. അരുവിത്തുറ പള്ളിയിൽനിന്നും പ്രദക്ഷിണം ആരംഭിച്ച് ഈരാറ്റുപേട്ട ടൗണിലൂടെ വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ വന്ന് ആശീർവാദത്തോടെ പ്രദക്ഷിണം അവസാനിച്ചു.