Scroll Top

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷം

1 (6)

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19 ആം തീയതി ചൊവ്വാഴ്ച്ച ആഘോഷപൂർവ്വം നടന്നു. രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് യൗസേപ്പ് നാമധാരികളുടെ സംഗമവും അതിനുശേഷം ഊട്ടുനേർച്ചയും ഉണ്ടായിരുന്നു.